Rahul Mamkootathil : 'രാഹുലിനെ കുറിച്ചുള്ള വാർത്തകൾ ആശങ്കപ്പെടുത്തുന്നു': KC വേണുഗോപാലിൻ്റെ ഭാര്യ

ഒന്നും പറയാതെ മിണ്ടാതിരിക്കാൻ സാധിക്കുന്നില്ലെന്നും അവർ പറഞ്ഞു
Rahul Mamkootathil : 'രാഹുലിനെ കുറിച്ചുള്ള വാർത്തകൾ ആശങ്കപ്പെടുത്തുന്നു': KC വേണുഗോപാലിൻ്റെ ഭാര്യ
Published on

തിരുവനന്തപുരം : കെ സി വേണുഗോപാലിൻ്റെ ഭാര്യ ആശ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രംഗത്തെത്തി. സ്ത്രീകൾ രാഹുലിനെക്കുറിച്ച് ഭയന്നുകൊണ്ട് ചർച്ച ചെയ്യുകയാണെന്നാണ് അവർ പറഞ്ഞത്. (KC Venugopal’s wife against Rahul Mamkootathil )

ഒന്നും പറയാതെ മിണ്ടാതിരിക്കാൻ സാധിക്കുന്നില്ലെന്നും, മാധ്യമങ്ങൾ ദിവസവും പുറത്ത് വിടുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെയാണ് അവരുടെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com