KC Venugopal : 'ആരോഗ്യ മേഖലയെ നാഥനില്ലാ കളരിയാക്കി മാറ്റി': കെ സി വേണുഗോപാൽ

അപര്യാപ്തതകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു
KC Venugopal : 'ആരോഗ്യ മേഖലയെ നാഥനില്ലാ  കളരിയാക്കി മാറ്റി': കെ സി വേണുഗോപാൽ
Published on

തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യമേഖലയെ നാഥനില്ലാ കളരിയാക്കി മാറ്റിയെന്ന് പറഞ്ഞ് എ ഐ സി സി ജനറൽ സെക്രറ്ററി കെ സി വേണുഗോപാൽ. അപകടം നടന്നിരിക്കുന്നത് ആയിരക്കണക്കിന് പേർ ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജിൽ ആണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. (KC Venugopal on Kottayam medical college incident)

നിർഭാഗ്യകരമായ സംഭവമെന്നും, അപര്യാപ്തതകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്നം പൈഹരിക്കുന്നതിന് പകരം ഡോക്ടർ ഹാരിസിനെ കുറ്റപ്പെടുത്തിയെന്നും അദ്ദേഹം വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com