Karur stampede : 'കരൂർ ദുരന്തം വേദനാജനകം': KC വേണുഗോപാൽ

സംസ്ഥാന സർക്കാർ അപകടത്തിനുള്ള കാരണങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
KC Venugopal on Karur stampede
Published on

തിരുവനന്തപുരം : തമിഴ്‌നാട്ടിലെ കരൂരിലെ ദുരന്തം വേദനാജനകമാണെന്ന് പറഞ്ഞ് കെ സി വേണുഗോപാൽ. സംസ്ഥാന സർക്കാർ അപകടത്തിനുള്ള കാരണങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (KC Venugopal on Karur stampede)

കോൺഗ്രസ് പാർട്ടി മരിച്ചവരുടെ കുടുംബത്തിന് ഒപ്പമാണെന്നാണ് അദ്ദേഹം പറഞ്ഞത്. നടനും ടി വി കെ നേതാവുമായ വിജയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ 39 പേർക്കാണ് ജീവൻ നഷ്ടമായത്.

Related Stories

No stories found.
Times Kerala
timeskerala.com