
തിരുവനന്തപുരം : കെ സി വേണുഗോപാൽ എം പി പുതിയ വന്ദേഭാരത് എക്സ്‌പ്രസ് സർവ്വീസ് സംബന്ധിച്ച് റെയിൽവേ മന്ത്രിക്ക് കത്തയച്ചു. എറണാകുളം -ബെംഗളൂരു സർവ്വീസ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്നാണ് ആവശ്യം. (KC Venugopal MP sent letter to railway minister)
നവംബർ പകുതിയോടെയാണ് ഇതെത്തുന്നത്. ഇത് കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുന്ന ഏക വന്ദേഭാരത് എക്സ്‌പ്രസ് ആണ്.
റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതായി അറിയിച്ചത് എം പി തന്നെയാണ്.