KC Venugopal : 'വളരെ ഗൗരവതരമായ വിഷയമാണ്, പാര്‍ട്ടി 24 മണിക്കൂറിനകം ഏറ്റവും ശക്തമായ നടപടി എടുത്തിട്ടുണ്ട്, വൈകാതെ പാർട്ടിയുടെ തീരുമാനം അറിയിക്കും': രാഹുൽ വിഷയത്തിൽ KC വേണുഗോപാൽ

വിഷയം ഉയർന്നുവന്ന് 24 മണിക്കൂറിനകം രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
KC Venugopal about Rahul Mamkootathil
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുള്ളത് വളരെ ഗൗരവതരമായ വിഷയമാണെന്ന് പറഞ്ഞ് കെ സി വേണുഗോപാൽ. ഇക്കാര്യം പാർട്ടി മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (KC Venugopal about Rahul Mamkootathil)

അതേസമയം, വിഷയം ഉയർന്നുവന്ന് 24 മണിക്കൂറിനകം പാർട്ടി ശക്തമായ നടപടി എടുത്തുവെന്നും, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈകാതെ തന്നെ പാർട്ടിയിലെ തീരുമാനം അറിയിക്കുമെന്നാണ് കെ സി പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com