PAC : 'PAC പഠനം ഇനിയും തുടരും, സർവ്വീസ് റോഡുകൾ പൂർത്തിയാകുന്നത് വരെ ടോൾ പിരിവ് നിർത്തി വയ്ക്കണമെന്ന് റിപ്പോർട്ടിലുണ്ട്': കെ സി വേണുഗോപാൽ

വിഷയങ്ങൾ സ്വമേധയാ ഏറ്റെടുത്ത് നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു
KC Venugopal about PAC report
Published on

തിരുവനന്തപുരം : കേരളത്തിലേതുൾപ്പെടെ ദേശീയപാത നിർമ്മാണം സംബന്ധിച്ച വിഷയങ്ങൾ സ്വമേധയാ ഏറ്റെടുത്ത് നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതെന്ന് പി എ സി അധ്യക്ഷനായ കെ സി വേണുഗോപാൽ പറഞ്ഞു. (KC Venugopal about PAC report)

ഇരുസഭകളിലും റിപ്പോർട്ട് അവതരിപ്പിച്ചെന്നും, പഠനം ഇനിയത്തെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സർവ്വീസ് റോഡുകൾ പൂർത്തിയാകുന്നത് വരെ ടോൾ പിരിവ് നിർത്തി വയ്ക്കണമെന്ന് റിപ്പോർട്ടിലുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com