KSRTC bus : KSRTCയുടെ പുതിയ ബസുകൾ ഓടിച്ച് മന്ത്രി KB ഗണേഷ് കുമാർ: ഡിസൈനിൽ മാറ്റം വരുത്തണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ

കാലത്തിന് അനുസരിച്ചുള്ള ലുക്കല്ലെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.
KSRTC bus : KSRTCയുടെ പുതിയ ബസുകൾ ഓടിച്ച് മന്ത്രി KB ഗണേഷ് കുമാർ: ഡിസൈനിൽ മാറ്റം വരുത്തണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ
Published on

തിരുവനന്തപുരം : വർഷങ്ങൾക്കിപ്പുറം കെ എസ് ആർ ടി സിക്കായി നിരത്തിലിറങ്ങുന്ന പുതിയ ബസുകൾ ഓടിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അദ്ദേഹം സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് ഓടിച്ചത്. (KB Ganesh Kumar test drives new KSRTC bus)

ഉടൻ എത്തുന്നു എന്നുള്ള വാചകവും ഫോട്ടോയ്‌ക്കൊപ്പം മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ, ഡിസൈൻ പോരെന്നും മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള കമൻറുകൾ എത്തുന്നുണ്ട്. കാലത്തിന് അനുസരിച്ചുള്ള ലുക്കല്ലെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com