കാസർഗോഡ് വാതക ചോർച്ച: ജനങ്ങളെ ഒഴുപ്പിച്ചു; വൈദ്യുത ബന്ധം വിച്ഛേദിച്ചു, പ്രദേശത്ത് അതീവ ജാഗ്രത | gas leak

പ്രദേശത്തെ മൊബൈൽ ഫോൺ, വൈദ്യുത ബന്ധങ്ങൾ വിച്ഛേദിച്ചു.
 gas leak
Published on

കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് വാതക ചോർച്ച(gas leak). മറിഞ്ഞ ടാങ്കറിൽ നിന്നും പാചക വാതകം മാറ്റുന്നതിനിടയിലാണ് ചോർച്ചയുണ്ടായത്. അപകടത്തെ തുടർന്ന് ദൗത്യ സ്ഥലത്തു നിന്നും ജനങ്ങളെ മാറ്റിയതായാണ് വിവരം.

പ്രദേശത്തെ മൊബൈൽ ഫോൺ, വൈദ്യുത ബന്ധങ്ങൾ വിച്ഛേദിച്ചു. പടന്നക്കാട് അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രദേശത്ത് എൻ.ഡി.ആർ.എഫും 4 യൂണിറ്റ് ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനം തുടരുകയാണ്. മംഗലാപുരത്തു നിന്നും വരുന്ന വിദഗ്ദ്ധ സംഘം എത്തിയ ശേഷം ടാങ്കിന്റെ വാൽവ് അടക്കാത്ത ശേഷമേ വാതക ചോർച്ച തടയാനാകു എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com