Suicide : കാസർഗോഡ് കുടുംബം ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം : ഇളയ മകനും മരിച്ചു

ഗൃഹനാഥന്‍ ഗോപി, ഭാര്യ ഇന്ദിര, മൂത്ത മകൻ രഞ്ചേഷ് എന്നിവർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
Suicide : കാസർഗോഡ് കുടുംബം ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം : ഇളയ മകനും മരിച്ചു
Published on

കാസർഗോഡ് : പറക്കളായിയിൽ ആസിഡ് കുടിച്ച് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഇളയ മകൻ രാകേഷും മരിച്ചു. ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.(Kasaragod family suicide case)

ഈ അവസരത്തിലാണ് മരണം സംഭവിച്ചത്. ഗൃഹനാഥന്‍ ഗോപി, ഭാര്യ ഇന്ദിര, മൂത്ത മകൻ രഞ്ചേഷ് എന്നിവർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com