Karuvannur case : കരുവന്നൂർ കേസ്: കെ രാധാകൃഷ്ണൻ MPയെ സാക്ഷിയാക്കാൻ തീരുമാനിച്ച് ED

കഴിഞ്ഞ ദിവസം 7 മണിക്കൂർ നീണ്ട മൊഴിയെടുക്കലാണ് നടന്നത്
Karuvannur case
Published on

തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എം പിയെ സാക്ഷിയാക്കാൻ തീരുമാനിച്ച് ഇ ഡി. അദ്ദേഹത്തിൻ്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം.(Karuvannur case)

എം പിയെ ഇനി വിളിപ്പിച്ചേക്കില്ല എന്നാണ് വിവരം. കഴിഞ്ഞ ദിവസം 7 മണിക്കൂർ നീണ്ട മൊഴിയെടുക്കലാണ് നടന്നത്. ഈ മാസമാണ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത്.

കേസിൽ തൃശൂർ ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ട് ഇല്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം രാധാകൃഷ്ണൻ എം പി പ്രതികരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com