Karuvannur case : കരുവന്നൂർ കേസ്: ഇന്ന് K രാധാകൃഷ്ണൻ MP കൊച്ചിയിലെ ED ഓഫീസിലെത്തും

നേരത്തെ രണ്ടു തവണ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.
Karuvannur case
Published on

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സംബന്ധിച്ച് കെ രാധാകൃഷ്ണൻ എം പി ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് അദ്ദേഹം എത്തുന്നത്. (Karuvannur case )

നേരത്തെ രണ്ടു തവണ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് ലഭിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com