
കരുവന്നൂർ-കണ്ടല സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി | Karuvannur bank scam(Karuvannur bank scam)
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി പി കിരൺ, സതീഷ് കുമാർ എന്നിവർക്കും, കണ്ടല സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അഖിൽ ജിത്തിനുമാണ് ജാമ്യം ലഭിച്ചത്.
ഇവർ വിചാരണയില്ലാതെ ദീർഘകാലം ജയിലിൽ ആയിരുന്നു. ഇത് പരിഗണനയിലെടുത്താണ് നടപടി.