കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാൻ ഇ ഡി | Karuvannur Bank fraud case: ED to question CPIM leaders

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പൊടി തട്ടിയെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാൻ നീക്കം.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാൻ ഇ ഡി | Karuvannur Bank fraud case: ED to question CPIM leaders
Published on

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പൊടി തട്ടിയെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാൻ നീക്കം. (Karuvannur Bank fraud case: ED to question CPIM leaders)

കേസന്വേഷണം ഇഴയുന്നതിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇ.ഡി നീക്കം. ഇതാനായി ഇഡി ഉടൻ നോട്ടിസ് അയക്കും. അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി.

കേസിൽ സിപിഐഎം നേതാക്കളുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കരുവന്നൂർ കളളപ്പണ ഇടപാടിൽ സിപിഐഎം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ അറിലും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com