School Building : 'കുട്ടികൾക്ക് പഠിക്കണം': കാർത്തികപ്പള്ളി സ്‌കൂളിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക്

കാർത്തികപ്പള്ളി സർക്കാർ യു പി സ്‌കൂളിലെ പ്രധാന കെട്ടിടത്തിൻ്റെ മേൽക്കൂര കഴിഞ്ഞ ദിവസമാണ് ഭാഗികമായി തകർന്ന് വീണത്.
Karthikappally School Building Collapse
Published on

ആലപ്പുഴ : കാർത്തികപ്പള്ളി സ്‌കൂളിൽ കെട്ടിടം തകർന്നു വീണ സ്ഥലത്ത് മാധ്യമപ്രവർത്തകർക്ക് വിലക്ക്. ഇവിടെ സംഘർഷാവസ്‌ഥയാണ്. ഇവരെ സി പി എം, കോൺഗ്രസ് നേതാക്കളെത്തി പുറത്താക്കി.(Karthikappally School Building Collapse)

ഇത് ക്ലാസ് നടക്കുന്ന സമയം ആണെന്നും കുട്ടികൾക്ക് പഠിക്കണം എന്നും പറഞ്ഞാണ് ആദ്യം സി പി എം പ്രവർത്തകർ മാധ്യമ പ്രവർത്തകരെ മാറ്റാൻ ശ്രമിച്ചത്. പിന്നാലെ യു ഡി എഫ് പ്രവർത്തകർ എത്തി കയർത്ത് സംസാരിക്കുകയായിരുന്നു.

കാർത്തികപ്പള്ളി സർക്കാർ യു പി സ്‌കൂളിലെ പ്രധാന കെട്ടിടത്തിൻ്റെ മേൽക്കൂര കഴിഞ്ഞ ദിവസമാണ് ഭാഗികമായി തകർന്ന് വീണത്.

Related Stories

No stories found.
Times Kerala
timeskerala.com