നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം |nimisha priya case

വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കാ​ന്ത​പു​രം ക​ത്ത് ന​ൽ​കി
nimisha priya
Published on

തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തുടർപ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കാ​ന്ത​പു​രം ക​ത്ത് ന​ൽ​കി​. യെ​മ​നി​ലെ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ കൂ​ടി പ​ങ്കെ​ടു​ക്ക​ണം. യോ​ജി​ച്ച നീ​ക്കം ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ മോ​ച​ന ശ്ര​മ​ങ്ങ​ൾ വി​ജ​യി​ക്കൂ.അനുബന്ധ നിയമ നടപടിക്രമങ്ങൾക്ക് ഡിപ്ലോമാറ്റിക്‌ ചാനലുകൾ ഉപയോഗപ്പെടുത്തണമെന്നാണ് കത്തിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com