കണ്ണൂർ : കായലോട് സദാചാര ആക്രമണത്തിനിരയായി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. (Kannur woman suicide case )
മൂന്ന് പേർ അറസ്റ്റിലായിരുന്നു. സുനീർ, സഖറിയ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുന്നത്.
അതേസമയം, റസീനയുടെ കുടുംബം ആൺസുഹൃത്തിനെതിരെ നൽകിയ പരാതിയിൽ കേസ് എടുത്തിട്ടില്ല.