കണ്ണൂർ : കായലോട് യുവതി സദാചാര ആക്രമണത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ രണ്ടു എസ് ഡി പി ഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു കളഞ്ഞതായി സൂചന.(Kannur woman suicide case)
ഇത് യുവതിയുടെ ആൺസുഹൃത്തിനെ മർദ്ദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ്. ഇവർക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.