കണ്ണൂർ : രണ്ടു മക്കളുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിൽ കഴിഞ്ഞ 6 വയസുകാരൻ മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ മൂത്ത മകനായ ധ്യാൻ കൃഷ്ണയാണ് മരിച്ചത്. (Kannur woman suicide attempt)
പരിയാരം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ഭർതൃമാതാവ് ശ്യാമളയ്‌ക്കെതിരെ കേസെടുത്തിരുന്നു.