കണ്ണൂർ: ആറളത്ത് കാട്ടാനയാക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിഷേധം സമവായത്തിലെത്തി. വനം മന്ത്രി നേരിട്ടെത്തി നൽകിയ ഉറപ്പുകളിൽ പ്രതിഷേധം അവസാനിപ്പിച്ചു.