Fire : പുതിയങ്ങാടിയിലെ ഗ്യാസ് സിലിണ്ടർ അപകടം : മരണ സംഖ്യ 4 ആയി, ചികിത്സയിൽ ആയിരുന്ന എല്ലാവരും മരിച്ചു

Fire : പുതിയങ്ങാടിയിലെ ഗ്യാസ് സിലിണ്ടർ അപകടം : മരണ സംഖ്യ 4 ആയി, ചികിത്സയിൽ ആയിരുന്ന എല്ലാവരും മരിച്ചു

ജീവൻ നഷ്ടമായത് ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റയ്ക്കാണ്
Published on

കണ്ണൂർ : ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് പുതിയങ്ങാടിയിൽ ഉണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. ഇതോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരും മരിച്ചു.(Kannur Fire Accident deaths)

ജീവൻ നഷ്ടമായത് ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റയ്ക്കാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.

തളിപ്പറമ്പിലെ ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. 40 വ്യാപാര സ്ഥാപനങ്ങൾ അടങ്ങിയ 101 കത്തിനശിച്ചത്.

Times Kerala
timeskerala.com