കണ്ണൂർ : കണ്ണപുരം സ്‌ഫോടനക്കേസിൽ ഇന്ന് പ്രതി അനൂപ് മാലിക്കിനെ കസ്റ്റഡിയിൽ വാങ്ങും. പോലീസ് നൽകിയിരിക്കുന്നത് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ്. (Kannur blast case updates)
ഇയാളെ സ്ഫോടനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇക്കാര്യമറിയിച്ചത് പൊലീസാണ്. ഒളിവിൽ പോകാൻ ശ്രമിക്കുന്ന അവസരത്തിൽ കാഞ്ഞങ്ങാട് വച്ചാണ് പ്രതിയെ പിടികൂടിയത്.