കണ്ണൂർ : കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി അനൂപ് മാലിക്കിനെ വിവിധ രാഷ്ട്രീയ നേതാക്കൾ ആദരിക്കുന്ന ചിത്രങ്ങൾ പുറത്തായി. ഇയാൾ വിവിധ കേസുകളിൽ പ്രതിയായപ്പോഴും നാട്ടിൽ ആദരവ് ലഭിച്ചിരുന്നു.(Kannur Blast case)
ഇത് ബോഡി ബിൽഡർ എന്ന നിലയിലാണ്. സി പി എം, കോൺഗ്രസ് നേതാക്കൾ ആദരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.