BJP : കോടിയേരിയിലെ BJP പ്രവർത്തകരായ കുടുംബത്തിന് നേരെയുള്ള വധശ്രമം: 6 CPMകാർക്ക് 8 വർഷം കഠിന തടവ്

നാലു ലക്ഷം രൂപ ആക്രമണത്തിനിരയായ രാംദാസിൻ്റെ കുടുംബത്തിന് നൽകേണ്ടതാണ്.
Kannur BJP members murder attempt case
Published on

കണ്ണൂർ : ബി ജെ പി പ്രവർത്തകരായ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 6 സി പി എം പ്രവർത്തകരെയും ശിക്ഷിച്ച് കോടതി. ഇവർക്ക് 8 വർഷം കഠിന തടവാണ് ലഭിച്ചത്. (Kannur BJP members murder attempt case )

ശിക്ഷ ലഭിച്ചത് അരുൺ ദാസ്, സാഗിത്, സുർജിത്, രഞ്ജിത്ത്, അഖിലേഷ്, ലിനേഷ് എന്നിവർക്കാണ്. ഇവർ 80,000 രൂപ വീതം പിഴയൊടുക്കണം.

നാലു ലക്ഷം രൂപ ആക്രമണത്തിനിരയായ രാംദാസിൻ്റെ കുടുംബത്തിന് നൽകേണ്ടതാണ്.

Related Stories

No stories found.
Times Kerala
timeskerala.com