Cooperative Bank fraud : ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് : സുധീർ തോമസ് പിടിയിൽ

ഇയാൾ ബെംഗളുരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്
Cooperative Bank fraud : ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് : സുധീർ തോമസ് പിടിയിൽ
Published on

കണ്ണൂർ : ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സുധീർ തോമസ് പിടിയിൽ. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെന്നാണ്‌ കേസ്. (Kannur Anapanthy Cooperative Bank fraud )

ഇയാൾ ബെംഗളുരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. ഇന്നലെയാണ് കോൺഗ്രസ് കച്ചേരിക്കടവ് വാർഡ് പ്രസിഡൻ്റ് സുനീഷ് തോമസിനെ അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com