
പത്തനംതിട്ട : മരണപ്പെട്ട കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന് പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്.(Kannur ADM's death )
ഈ പരാമർശമുള്ളത് ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ്. അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നില്ല.
എഫ് ഐ ആറിലും മറ്റു സംശയങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല.