കണ്ണൂർ : കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി അനൂപ് മാലിക്കിലെ ഇന്ന് പോലീസ് കോടതിയിൽ ഹാജരാക്കും. ഇയാളെ കണ്ണപുരം പോലീസ് പിടികൂടിയത് കാഞ്ഞങ്ങാട് നിന്നാണ്. (Kannapuram blast case accused arrested)
പ്രതി ഒളിവിൽപ്പോകാൻ ശ്രമിക്കുകയായിരുന്നു. തെളിവെടുപ്പിനായി ഇയാളെ കീഴറയിലെ സ്ഫോടനം നടന്നയിടത്തും എത്തിച്ചേക്കും.
നാടിനെ നടുക്കിയ വൻ സ്ഫോടനം ഉണ്ടായത് ശനിയാഴ്ച്ചയാണ്. തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.