
തൃശൂർ: കലുങ്ക് സൗഹൃദ സഭയ്ക്ക് കൊടുങ്ങലൂരിൽ തുടക്കം. കൊടുങ്ങല്ലൂർ ഇളംതുരുത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സൗഹൃദ സഭ ആരംഭിച്ചിരിക്കുന്നത്(Kalunk Friendship Church). നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് ജനനങ്ങളോട് നേരിട്ട് സംവദിക്കുന്ന പദ്ധതിയ്ക്കാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.
തൃശൂർ ലോകസഭാമണ്ഡലങ്ങളിലെ 4 ഇടങ്കാലയിലാണ് കലുങ്ക് സൗഹൃദ സഭ നടക്കുക. കൊടുങ്ങലൂരിന് ശേഷം രാവിലെ 8 മണിയോടെ ഇരിങ്ങാലക്കുടയിൽ സഭ ആരംഭിക്കും. ശേഷമുള്ള 2 എണ്ണം ഉച്ചയ്ക്ക് ശേഷമാകും നടക്കുക.