Kala Raju : ഒടുവിൽ പ്രതികാരം : കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി കല രാജു, 13 വോട്ടുകളുടെ വിജയം, പ്രതിഷേധിച്ച് ഇടതുപക്ഷം

തെരഞ്ഞെടുപ്പിന് പിന്നാലെ കല രാജു പറഞ്ഞത് മനസ്സാക്ഷിക്കൊത്ത് പ്രവർത്തിക്കുമെന്നാണ്.
Kala Raju : ഒടുവിൽ പ്രതികാരം : കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി കല രാജു, 13 വോട്ടുകളുടെ വിജയം, പ്രതിഷേധിച്ച് ഇടതുപക്ഷം
Published on

കൊച്ചി : സി പി എം വിമതയായ കല രാജു കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഇവർ ഇത്തവണ യു ഡി എഫ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. (Kala Raju wins the Koothattukulam corporation election)

12 വോട്ടുകൾക്കെതിരെ 13 വോട്ടുകൾ നേടിയാണ് കല രാജു വിജയിച്ചത്. യു ഡി എഫിനായി അവർ ഭരണം പിടിച്ചു. എൽ എഫിനായി മത്സരിച്ചത് നഗരസഭയുടെ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ കല രാജു പറഞ്ഞത് മനസ്സാക്ഷിക്കൊത്ത് പ്രവർത്തിക്കുമെന്നാണ്. പാർട്ടിയുമായി ഏറെ നാളായി കലഹത്തിലായിരുന്നു ഇവർ. ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com