Suresh Gopi : 'സുരേഷ് ഗോപി ഇപ്പോൾ പാർലമെൻ്റിലും ഇല്ല, തൃശൂരിലും ഇല്ല, ഫേസ്ബുക്കിൽ മാത്രമാണ് ഉള്ളത്, ധാർമ്മികത ഉണ്ടെങ്കിൽ രാജി വയ്ക്കണം': കെ മുരളീധരൻ

വ്യാജ വോട്ട് ചെയ്യാൻ എത്തിയവരെ കോൺഗ്രസ്‌ തടഞ്ഞപ്പോഴും അവർക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ടെന്ന് പറഞ്ഞ് കളക്ടർ അനുവദിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Suresh Gopi : 'സുരേഷ് ഗോപി ഇപ്പോൾ പാർലമെൻ്റിലും ഇല്ല, തൃശൂരിലും ഇല്ല, ഫേസ്ബുക്കിൽ മാത്രമാണ് ഉള്ളത്, ധാർമ്മികത ഉണ്ടെങ്കിൽ രാജി വയ്ക്കണം': കെ മുരളീധരൻ
Published on

തിരുവനന്തപുരം : വ്യാജവോട്ട് ആരോപണത്തിൽ തൃശൂർ കളക്ടർക്ക് പരാതി നൽകിയിട്ടും മൗനം പാലിച്ചുവെന്ന് കെ മുരളീധരൻ. വ്യാജ വോട്ട് ചെയ്യാൻ എത്തിയവരെ കോൺഗ്രസ്‌ തടഞ്ഞപ്പോഴും അവർക്ക് വോട്ട് ചെയ്യാൻ അവകാശമുണ്ടെന്ന് പറഞ്ഞ് കളക്ടർ അനുവദിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. (K Muraleedharan against Suresh Gopi)

സുരേഷ് ഗോപിയെ ഇപ്പോൾ പാർലമെൻ്റിലും തൃശൂരിലും കാണാൻ ഇല്ലെന്നും, ഫേസ്ബുക്കിൽ മാത്രമാണ് ഉള്ളതെന്നും പറഞ്ഞ അദ്ദേഹം, ധാർമ്മികത ഉണ്ടെങ്കിൽ എം പി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com