
കൊച്ചി : സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് നിർദേശിച്ച പേരുമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചേർത്ത് റീ എഡിറ്റിങ്. (JSK movie controversy )
ഇന്ന് പത്തരയോടെ റീഎഡിറ്റിങ് ആരംഭിക്കും. രാത്രിയോടെ പൂർത്തിയാക്കിയ പുതിയ പതിപ്പ് പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
നാളെ തന്നെ സിനിമ സെൻസർ ബോർഡിന് മുന്നിൽ എത്തിക്കുകയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.