
കൊച്ചി : ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ നിർമ്മാതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സെൻസർബോർഡിനെതിരായാണ് ഹർജി.(JSK movie and sensor board)
പേരുമാറ്റം നിർദേശിച്ചതിൻ്റെ കാരണം സെൻസർ ബോർഡ് വ്യക്തമാക്കണം എന്നാണ് ആവശ്യം. നാളെ മുംബൈയിൽ റിവ്യൂ കമ്മിറ്റി ചേർന്ന് ചിത്രം കാണും. ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് എൻ നഗരേഷിന്‍റെ ബെഞ്ചാണ്.