തൊഴില്‍ പരിശീലന കോഴ്‌സുകള്‍ | Training

അപേക്ഷാഫോം പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക്ക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍- കോട്ടമുക്ക് റോഡ്, കൊല്ലം-13 വിലാസത്തില്‍ ലഭിക്കും
Training
TIMES KERALA
Updated on

കോട്ടമുക്ക് ബി എസ് എസ് ജില്ലാ കേന്ദ്രത്തില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സുകള്‍: ഡ്രസ്‌മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ് ഹാന്റി ക്രാഫ്റ്റ്, കുക്കറി. അവസാന തീയതി -ഡിസംബര്‍ 17. അപേക്ഷാഫോം പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക്ക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍- കോട്ടമുക്ക് റോഡ്, കൊല്ലം-13 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0474 2797478, 9495195380. (Training)

Related Stories

No stories found.
Times Kerala
timeskerala.com