

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡി.സി.എ., ഡി.റ്റി.പി., ടാലി, ഡാറ്റാ എൻട്രി, ബ്യൂട്ടീഷൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ, ഫാഷൻ ഡിസൈനിങ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതൽ വിശദവിവരങ്ങൾക്ക് 7559955644 എന്ന നമ്പറിൽ ബന്ധപെടുക. (Job oriented courses)