കൊല്ലം എംപ്ലോയബിലിറ്റി സെന്ററും കൊട്ടാരക്കര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായി ഡിസംബര്‍ 20 ന് രാവിലെ 10 ന് കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍മേള സംഘടിപ്പിക്കും. ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 8281359930, 8304852968, 7012853504.