തൃശൂർ : കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച വനിതാ കർഷക അവാർഡ് ജേതാവ് ജെസ്‌ന അന്തരിച്ചു. അവാർഡ് വാങ്ങാൻ കാത്ത് നിൽക്കാതെയാണ് അവർ വിട പറഞ്ഞത്. (Jesna bids farewell without stopping to receive the Best Female Farmer Award)
അവാർഡ് ദാനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ദുരന്തം ജെസ്‌നയെ തേടിയെത്തിയത്. കോഴികൾക്ക് തീറ്റ കൊടുക്കാൻ പോയപ്പോൾ അണലി കടിക്കുകയായിരുന്നു.