Jaundice : അഞ്ചലിലെ സ്‌കൂളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു : വിദ്യാർത്ഥികളിൽ നിന്ന് രക്ഷിതാക്കളിലേക്ക് രോഗം വ്യാപിക്കുന്നു

കുട്ടികൾക്ക് കുടിക്കാനായി നൽകിയിരുന്നത് തിളപ്പിച്ചാറ്റിയ വെള്ളമാണ് എന്ന സ്‌കൂൾ അധികൃതരുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.
Jaundice : അഞ്ചലിലെ സ്‌കൂളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു : വിദ്യാർത്ഥികളിൽ നിന്ന് രക്ഷിതാക്കളിലേക്ക് രോഗം വ്യാപിക്കുന്നു
Published on

കൊല്ലം : അഞ്ചലിലെ സ്‌കൂളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. അഞ്ചൽ ഇടമുളക്കൽ ഗവൺമെന്റ് ജവഹർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്ഥിരീകരിച്ച രോഗം രക്ഷിതാക്കളിലേക്കും വ്യാപിക്കുകയാണ്.(Jaundice outbreak in School in Kollam)

രോഗം ബാധിച്ച കുട്ടിയുടെ രക്ഷിതാവിനും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കുട്ടികൾക്ക് കുടിക്കാനായി നൽകിയിരുന്നത് തിളപ്പിച്ചാറ്റിയ വെള്ളമാണ് എന്ന സ്‌കൂൾ അധികൃതരുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com