കോഴിക്കോട് : ജപ്പാൻ ജ്വരത്തിനെതിരായി പ്രത്യേക വാക്സിൻ യജ്ഞവുമായി ആരോഗ്യ വകുപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒന്ന് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകും. ( Japanese Encephalitis vaccine in Kozhikode Malappuram districts)
2 സോണുകളിലായാണ് ഇത് നടത്തുന്നത്. കണക്കുകൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കേരളത്തിന് പ്രത്യേക നിർദേശം നൽകിയത്.