
കൊച്ചി : സിനിമയുടെ പേരിനെച്ചൊല്ലിയുടെ വിവാദങ്ങൾക്കിടെ ഇന്ന് കേന്ദ്ര സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റി സുരേഷ് ഗോപി ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കാണും. (Janaki vs state of Kerala movie row)
ചിത്രം പ്രദർശിപ്പിക്കുന്നത് മുംബൈയിലാണ്. ഇതിനായി ചിത്രത്തിൻ്റെ നിർമ്മാതാവും സംവിധായകനും മുംബൈയിൽ എത്തി.
ഹൈക്കോടതി ഇന്നലെ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിൽ സെൻസർ ബോർഡിനോട് വിശദീകരണം തേടിയിരുന്നു.