വിഎസിനെ അധിക്ഷേപിച്ചു ; ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകന്‍ അറസ്റ്റില്‍ |Arrest

ഡിവൈഎഫ്ഐയുടെ പരാതിയിലാണ് പൊലീസ് നടപടി.
arrest
Published on

കൊ​ച്ചി: വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേപ്പിച്ചതിന് ജ​മാ​അ​ത്തെ ഇ​സ്ലാ​മി നേ​താ​വി​ന്‍റെ മകന്‍ അറസ്റ്റില്‍. ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് പൊലീസ് നടപടി.

വിഎസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അവഹേളിച്ച നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നഗരൂര്‍ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്‍ അനൂപ്. വി എസ്സിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com