ജലജീവൻ മിഷൻ പദ്ധതി: 500 കോടി മുൻകൂറായി അനുവദിച്ച് സംസ്ഥാന സർക്കാർ | Jal Jeevan Mission

കേന്ദ്ര സർക്കാരിൽ നിന്നും 2024-25 സാമ്പത്തിക വർഷത്തെ രണ്ടാമത്തെ ഗഡു കിട്ടാനുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു
Jal Jeevan Mission
Published on

തിരുവനന്തപുരം: ജല ജീവൻ മിഷൻ പദ്ധതിക്കായി 500 കോടി രൂപ മുൻകൂറായി അനുവദിച്ച് സംസ്‌ഥാന സർക്കാർ. ഇക്കാര്യം അറിയിച്ചത് മന്ത്രി റോഷി അഗസ്റ്റിനാണ്. (Jal Jeevan Mission )

കേന്ദ്ര സർക്കാരിൽ നിന്നും 2024-25 സാമ്പത്തിക വർഷത്തെ രണ്ടാമത്തെ ഗഡു കിട്ടാനുണ്ടെന്നും, വൻ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മുൻകയ്യെടുത്ത് തുക അനുവദിക്കുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com