തിരുവനന്തപുരം : മുൻ ഡിജി പി ജേക്കബ് തോമസ് ആർ എസ് എസിൽ സജീവമാകുന്നു. അദ്ദേഹം ഒക്ടോബർ ഒന്നിന് കൊച്ചിയിൽ നടക്കുന്ന പദ സഞ്ചലനത്തിൽ പങ്കെടുക്കും. (Jacob Thomas to be active in RSS)
ഗണവേഷം അണിഞ്ഞ് പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം മുഴുവൻ സമയ പ്രചാരകനാകും. പോലീസിൽ നിന്ന് വിരമിച്ച ജേക്കബ് തോമസ് 2021ലാണ് ആർ എസ് എസിൽ ചേർന്നത്.
സേവനത്തിന് നല്ലത് ആർ എസ് എസ് ആണെന്നാണ് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.