തിരുവനന്തപുരം : ഡോക്ടർ ഹാരിസ് ചിറയ്ക്കലിൻ്റെ തുറന്നുപറച്ചിലിൽ നാലംഗ സമിതി ഇന്ന് അന്വേഷണം ആരംഭിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. (Issue regarding Trivandrum Medical College)
ഇത് സംബന്ധിച്ച അന്വേഷണം ഇന്ന് മുതൽ തുടങ്ങും. ആരോഗ്യവകുപ്പ് ഇന്നലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറക്കിയത്.