Rahul Mamkootathil : രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വരുന്നതിനെച്ചൊല്ലി കോൺഗ്രസ് 2 തട്ടിൽ: സമവായമില്ല

സഭയിൽ രാഹുൽ വരേണ്ട എന്നാണ് വി ഡി സതീശന്റെ നിലപാട്. എന്നാൽ എ ഗ്രൂപ്പ് അടക്കമുള്ളവർക്ക് ഇതിൽ അതൃപ്തിയുണ്ട്.
Issue regarding Rahul Mamkootathil in Congress
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം രണ്ടു തട്ടിൽ. രാഹുൽ നിയമസഭയിൽ വരുന്നതിനെച്ചൊല്ലി പാർട്ടിയിൽ തർക്കം ഉടലെടുത്തിട്ടുണ്ട്. (Issue regarding Rahul Mamkootathil in Congress)

സഭയിൽ രാഹുൽ വരേണ്ട എന്നാണ് വി ഡി സതീശന്റെ നിലപാട്. എന്നാൽ എ ഗ്രൂപ്പ് അടക്കമുള്ളവർക്ക് ഇതിൽ അതൃപ്തിയുണ്ട്. നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് തിങ്കളാഴ്ചയാണ്.

Related Stories

No stories found.
Times Kerala
timeskerala.com