തിരുവനന്തപുരം : എല്ലാ എതിർപ്പുകളെയും കാറ്റിൽപ്പറത്തി കഴിഞ്ഞ ദിവസം നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിൽ എത്തിയില്ല. നേതാക്കളുടെ നിർദേശപ്രകാരമാണ് ഇത്. (Issue regarding Rahul Mamkootathil)
എല്ലാ ദിവസവും സഭയിൽ വരേണ്ട എന്നാണ് നിർദേശം. രാഹുലിൻ്റെ നീക്കത്തിൽ കടുത്ത അതൃപ്തിയുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മൗനം പാലിക്കുകയാണ്.