
തിരുവനന്തപുരം : കേര പദ്ധതി ക്രമക്കേട് വാർത്ത ആയത് എങ്ങനെയാണെന്ന് അത്ഭുതപ്പെട്ട സംസ്ഥാന സർക്കാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ട്രഷറിയിൽ ലോകബാങ്ക് വായ്പ തടഞ്ഞുവച്ചെന്ന വാർത്ത സർക്കാരിന് അപകീർത്തി സൃഷ്ടിച്ചു. (Investigation on KERA project issue)
ഈ വിവരം മധ്യാമങ്ങൾക്ക് കിട്ടിയത് എങ്ങനെയാണ് എന്നാണ് അന്വേഷിക്കുന്നത്. ലോകബാങ്കാണ് 139.65 കോടിയുടെ വായ്പ ഗഡുവിൽ വീഴ്ച ചൂണ്ടിക്കാട്ടിയത്.