വിവിധ തസ്തികകളിലേക്ക് അഭിമുഖം

വിവിധ തസ്തികകളിലേക്ക് അഭിമുഖം
Published on

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 19 രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി അഭിമുഖം നടക്കും. അസിസ്റ്റന്റ് ജനറൽ മാനേജർ, സെയിൽസ് മാനേജർ, ടീം ലീഡർ, ഷോറൂം അഡ്വൈസർ, ടെലി കോളർ, സർവീസ് അഡ്വൈസർ, ടെക്നിഷ്യൻ, കസ്റ്റമർ റിലേഷൻഷിപ്പ് അഡ്വൈസർ, ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ, മഹിളാ കരിയർ ഏജന്റ്സ്, എച്ച് ആർ റിക്രൂട്ടർ, ഡെലിവറി എക്സിക്യൂട്ടീവ്സ് തസ്തികകളിലാണ് നിയമനം. പ്രായപരിധി 40 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 8921916220, 0471 2992609.

Related Stories

No stories found.
Times Kerala
timeskerala.com