Indian Woman : വിപഞ്ചികയുടെ അമ്മ ഷാർജയിൽ എത്തി: മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്ന കാര്യം അധികാരികളെ അറിയിക്കും, നിധീഷിനെതിരെ പരാതി നൽകും

ബന്ധുക്കൾ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി സംസാരിക്കും.
Indian Woman : വിപഞ്ചികയുടെ അമ്മ ഷാർജയിൽ എത്തി: മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്ന കാര്യം അധികാരികളെ അറിയിക്കും, നിധീഷിനെതിരെ പരാതി നൽകും
Published on

കൊല്ലം : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി യുവതി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനായി അമ്മ ഇവിടെ എത്തി. യുവതിയുടെ സഹോദരൻ വിനോദും കാനഡയിൽ നിന്ന് ഇവിടേക്ക് എത്തും. (Indian Woman's Death in Sharjah)

വിപഞ്ചികയുടെ ഭർത്താവായ നിധീഷിനെതിരെ ഇവർ പരാതി നൽകുമെന്നാണ് വിവരം. ബന്ധുക്കൾ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി സംസാരിക്കും.

അതേസമയം, സംഭവത്തിൽ കേരള പോലീസ് എടുത്ത കേസ് ഡി വൈ എസ് പി അന്വേഷിക്കും. ചൊവ്വാഴ്ച്ച പുലർച്ചെയാണ് ഷൈലജ ബന്ധുവിനോടൊപ്പം ഷാർജയിൽ എത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com