ഡിജിപിയെയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലേക്ക് വിളിച്ച സംഭവം; വിശദീകരണം നൽകി രാജ്ഭവൻ | DGP and Chief Secretary were called to Raj Bhavan

ഡിജിപിയെയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലേക്ക് വിളിച്ച സംഭവം; വിശദീകരണം നൽകി രാജ്ഭവൻ | DGP and Chief Secretary were called to Raj Bhavan
Published on

രാജ്ഭവനിലേക്ക് ഡിജിപിയെയും ചീഫ് സെക്രട്ടറിയും വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രാജ്ഭവൻ. ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതിയോടെ രാജ്ഭവനിൽ എത്തിയാൽ മതിയെന്ന് ഗവർണർ. സർക്കാർ കാര്യങ്ങൾക്കായി എത്തുന്ന ഉദ്യോഗസ്ഥർ ഇനി മുഖ്യമന്ത്രിയുടെ അനുമതി ഉണ്ടെന്ന് ബോധിപ്പിക്കണം. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് വരാമെന്നും ഗവർണർ വ്യക്തമാക്കി. നേരത്തെ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com