ക​രു​വ​ന്നൂ​ർ കേ​സിൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കും

ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ നേരത്തെ ​ത​ന്നെ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.
k radhakrishnan
Published on

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി ഇ​ഡി​ക്ക് മു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച്ച ഹാ​ജ​രാ​കും.ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ നേരത്തെ ​ത​ന്നെ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.

ക​രു​വ​ന്നൂ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ. ​രാ​ധാ​കൃ​ഷ്ണ​നോ​ട് ഹാ​ജ​രാ​കാ​ൻ ഇ​ഡി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ഹാ​ജ​രാ​യി​രു​ന്നി​ല്ല. ക​രു​വ​ന്നൂ​ർ ഇ​ട​പാ​ടു​ക​ളു​ടെ സ​മ​യ​ത്ത് സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ ആ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com