തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സർക്കാർ. പ്രസിഡൻ്റിൻ്റേയും അംഗങ്ങളുടെയും കാലാവധി നീട്ടാനാണ് നീക്കം. ഈ വിധത്തിൽ ഭേദഗതി വരുത്തും. (Improvements in Travancore Devaswom act)
നിലവിൽ കാലാവധി അവസാനിക്കുന്നത് ശബരിമല സീസണിന് മുൻപാണ്. ഭേദഗതി പുതിയ ഭരണാസമോത്തിക്ക് ശബരിമല നിയന്ത്രണത്തിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ്. ഓർഡിനൻസ് കൊണ്ടുവരുന്നത് നിയമസഭാ സമ്മേളനത്തിന് ശേഷമാണ്.